Question: ഒരു കലണ്ടറിലെ ഒരു തീയതിയും തൊട്ടടുത്ത തീയതിയും ഇതേ തീയതികളുടെ രണ്ടാഴ്ചയ്ക്ക് ശേഷമുള്ള തീയതികളുടെയും തുക 62 ആണെങ്കില് ഇതിലെ ആദ്യ ദിനം ഈ മാസത്തിലെ എത്രാമത്തെ ദിവസമാണ്
A. 9
B. 8
C. 7
D. 10
Similar Questions
ഒരു ക്യാമ്പിലെ 30 പേരുടെ ശരാശരി ഭാരം 45 കി.ഗ്രാം ആണ്. ഒരാള് കൂടി ക്യാമ്പിലേക്ക് വന്നപ്പോള് ശരാശരി 42 കി.ഗ്രാം ആയി പുതിയതായി വന്ന ആളുടെ ഭാരം എത്ര